CSI Christ Church, Kodukulanji Cordially invites your prayer and presence to the Harvest Festival 2019.
VENUE: CSI Christ Church Jubilee Parish Hall
DATE: Saturday,7th December 2019
TIME: 7:30 am to 8:00 pm
ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2019 ഡിസംബർ മാസം 6, 7 ( വെളളി, ശനി ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നതാണ്.
വെള്ളി 2:00pm ആദ്യഫല ശേഖരണം.
ശനി 7:30am സ്തോത്ര ശുശ്രൂഷ.
9:00am പ്രഭാത ഭക്ഷണം.
9:30am ലേലം.
1:00pm ഉച്ച ഭക്ഷണം.
2:00pm ലേലം തുടർച്ച.
4:00pm ചായ.
4:30pm ലേലം തുടർച്ച.
8:00pm ലേലം സമാപനം.
ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു. ഏവർക്കും സ്വാഗതം!