മഹായിടവക ബിഷപ്പ് ഷഷ്ട്യബ്ദപൂർത്തി ഭവന ദാന പദ്ധതി

മഹായിടവക ബിഷപ്പ് ഷഷ്ട്യബ്ദപൂർത്തി ഭവന ദാന പദ്ധതി

മഹായിടവക ബിഷപ്പ് ഷഷ്ട്യബ്ദപൂർത്തി ഭവന ദാന പദ്ധതിയുടെ ഭാഗമായും, കൊടുകുളഞ്ഞി ഇടവകയുടെ സഹായത്തോടെയും, കൊടുകുളഞ്ഞി വൈദീക ജില്ലയിൽ പണികഴിപ്പിച്ച മനോഹരമായ ഭവനം പ്രതിഷ്ഠിച്ചു. പുതിയ ഭവനം ലഭിച്ച കുടുംബം സാക്ഷ്യമുള്ള ജീവിതം നയിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൊടുകുളഞ്ഞി വൈദീക ജില്ലാ…

പകൽവീടിന്റെ ഓണാഘോഷ പരിപാടികൾ

പകൽവീടിന്റെ ഓണാഘോഷ പരിപാടികൾ

നമ്മുടെ സഭയുടെ പകൽവീടിന്റെ ഓണാഘോഷ പരിപാടികൾ Aug 30 രാവിലെ 10:30 മുതൽ 1 മണി വരെ നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു.

യുവജനപ്രസ്ഥാനത്തിന്റെ 2022-2023 വർഷത്തെ വാർഷിക പൊതുയോഗം

യുവജനപ്രസ്ഥാനത്തിന്റെ 2022-2023 വർഷത്തെ വാർഷിക പൊതുയോഗം

കർത്താവിൽ പ്രിയരേ ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ…നമ്മുടെ സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ 2022-2023 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 11 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു.ഇടവക വികാരി Rev.Joby Varghese Joy അച്ചൻയോഗം പ്രാർത്ഥിച്ചാരംഭിച്ചു.വന്നു ചേർന്ന ഏവർക്കും Ms. Sini…

ചാമ്പൽ ബുധൻ/നോമ്പുകാല പ്രാർത്ഥനകൾ

ചാമ്പൽ ബുധൻ/നോമ്പുകാല പ്രാർത്ഥനകൾ

ഫെബ്രുവരി 22, ചാമ്പൽ ബുധനാഴ്ച മുതൽ വലിയനോമ്പ്
ആരംഭിക്കുകയാണല്ലോ. അന്നേദിവസം രാവിലെ 7:30-ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി ആരാധന നടത്തപ്പെടും. എല്ലാ ബുധനാഴ്ചയും വെകിട്ട് 6:30-ന് പ്രതേ്യക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

ക്രിസ്മസ് കരോൾ സർവീസ് 2022

ക്രിസ്മസ് കരോൾ സർവീസ് 2022

സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞിക്രിസ്മസ് കരോൾ സർവീസ് 2022 കർത്താവിൽ പ്രിയരേ,കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് ക്രിസ്മസ് കരോൾ സർവീസ് ഇന്ന്, ഡിസംബർ 23 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ നടത്തപ്പെടുന്നതാണ്. ബിഷപ്പ് റൈറ്റ്. റവ….

സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2021-22 വാര്‍ഷിക റിപ്പോര്‍ട്ട്

CMS UPS, KODUKULANJI 2021-22 Report “”ഒാരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദെവകൃപയുടെ നല ഗൃഹവിചാരകാരി അതിനെക്കൊ് അനേ്യാന്യം ശുശ്രൂഷിപ്പിൻ” (1 പത്രാസ് 4:10). 2021-2022 വര്‍ഷത്തെ അദ്ധ്യയനം 2021 ജൂണ്‍ 1-ാം തീയതി ഓണ്‍ലൈന്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. തന്നാണ്ടില്‍ 8…

സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2017-18 വാര്‍ഷിക റിപ്പോര്‍ട്ട്

CMS UPS, KODUKULANJI 2017-18 Report 2017-18 പ്രവേശനോത്സവം 2017 ജൂണ്‍ 1-ാം തീയതി ലോക്കല്‍ മാനേജരും ഇടവക വികാരിയുമായ ബഹു. റവ. സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. ആലാ ഗ്രാമപഞ്ചായത്തിന്‍റെ പ്രവേശനോത്സവം കൂടിയായിരുന്നു ഇത്. ആലാ ഗ്രാമപഞ്ചായത്ത്…

സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2016-17 വാര്‍ഷിക റിപ്പോര്‍ട്ട്

CMS UPS, KODUKULANJI 2016-17 Report 2016-17 വര്‍ഷത്തെ അദ്ധ്യയനം 2016 ജൂണ്‍ 1-ാം തീയതി ബഹുമാനപ്പെട്ട ഇടവക വികാരിയും ലോക്കല്‍ മാനേജരുമായ റവ. സാം മാത്യു കാവുങ്കല്‍ അച്ചന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പതിവായി രാവിലെ 9.25ന് അദ്ധ്യാപകരുടെ പ്രാര്‍ത്ഥനയും 9.30ന്…

സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2015-16 വാര്‍ഷിക റിപ്പോര്‍ട്ട്

CMS UPS, KODUKULANJI 2015-16 Report 2015-16 അദ്ധ്യായന വര്‍ഷം ജൂണ്‍ 1-ാം തീയതി റവ. ഡോ. സാം റ്റി. മാത്യുവിന്‍റെ പ്രാര്‍ത്ഥനയോടെ ആരംഭിച്ചു. പുതുതായി വന്നു ചേര്‍ന്ന കുട്ടികളെ പ്രവേശനോത്സവം പരിപാടിയിലൂടെ സമ്മാനകിറ്റുകള്‍ നല്‍കി സ്വാഗതം ചെയ്തു. ഹെഡ്മിസ്ട്രസായി ശ്രീമതി…