Echos of Bethlehem
ഈ വർഷത്തെ കരോൾ സർവീസ് Echos of Bethlehem അനുഗ്രഹകരമായി നടത്തപ്പെട്ടു. കണ്ണൻമൂല വൈദീക സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പ്രൊഫ. സി ഐ ഡേവിഡ് ജോയി അച്ചൻ ക്രിസ്തുമസ് ദൂത് നൽകി. ഗായകസംഘം കരോൾ ഗാനങ്ങൾ ആലപിച്ചു. ശുശ്രൂഷയിൽ പങ്ക്…
ഈ വർഷത്തെ കരോൾ സർവീസ് Echos of Bethlehem അനുഗ്രഹകരമായി നടത്തപ്പെട്ടു. കണ്ണൻമൂല വൈദീക സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പ്രൊഫ. സി ഐ ഡേവിഡ് ജോയി അച്ചൻ ക്രിസ്തുമസ് ദൂത് നൽകി. ഗായകസംഘം കരോൾ ഗാനങ്ങൾ ആലപിച്ചു. ശുശ്രൂഷയിൽ പങ്ക്…
“ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” എഫെ. 4:24 സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞി വാർഷിക ധ്യാനയോഗം 2024 കർത്താവിൽ പ്രിയരെ, ഈ വർഷത്തെ ധ്യാനയോഗം ഡിസംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ രാവിലെ 10.30 മുതൽ 1 മണി…
CONGRATULATIONSബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി നടത്തിയ വൈ മാത്യു മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ നമ്മുടെ സഭാംഗമായ ഫിലിപ്പ് റ്റി ജോർജ് ഒന്നാം സ്ഥാനം നേടി. തുതിക്കാട്ട് കിഴക്കേതിൽ ജോർജ് ഫിലിപ്പിന്റെയും ജ്യോതി എലിസബത്ത് ജോർജിന്റെയും മകനാണ്….
കോടുകുളഞ്ഞി സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച് യുവജനപ്രസ്ഥാനത്തിന്റെ 2023-2024 വർഷത്തെ വാർഷിക പൊതുയോഗം 2024 ജൂൺ 23 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 5 മണിക്ക് നമ്മുടെ ദൈവാലയത്തിൽ വച്ചു നടത്തപെട്ടു. ഇടവക വികാരിയുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗത്തിൽ വന്നു ചേർന്ന ഏവരെയും ശ്രീ….
കോടുകുളഞ്ഞി സി.എസ്.ഐ.ക്രൈസ്റ്റ് ചര്‍ച്ചിന്‍റെ 2024ലെ വി.ബി.എസ്. ഏപ്രില്‍ 1-ാം തീയതി മുതല്‍ 10-ാം തീയതി വരെ ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു.ദൈവത്തിന്റെ വൃക്ഷം | TREE OF GOD എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം.
കാലത്തിനനുസരിച്ചു മാറ്റങ്ങളോടെ സഭയും…വരാനിരിക്കുന്ന ഇലക്ട്രിക്ക് യുഗത്തിന് നാന്ദി കുറിച്ച് സഭയുടെ കപ്യാർമാർക്കു ഉപയോഗത്തിനായി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ വാങ്ങി. സഭയുടെ ആവിശ്യങ്ങളിൽ കൈത്താങ്ങൽ നൽകുന്ന എല്ലാവരോടും പ്രത്യേകിച്ച് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി നൽകിയ കുടുംബത്തോടുമുള്ള സഭയുടെ നന്ദി.
കർത്താവിൽ പ്രിയരേ,കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് ക്രിസ്മസ് കരോൾ സർവീസ് 2023, ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ നടത്തപ്പെടുന്നതാണ്. Mrs. Anie Jula Thomas, IAS ക്രിസ്മസ് ദൂത് നൽകുന്നതാണ്. എല്ലാ സഭാoഗങ്ങളും കരോൾ സർവിസിൽ…
കർത്താവിൽ പ്രിയരേനമ്മുടെ ഈ വർഷത്തെ ആദ്യഫല സമർപ്പണം 2023 ഡിസംബർ 1 വെള്ളി, 2 ശനി ദിവസങ്ങളിൽ നടക്കുന്നതാണ്. വിശദമായ നോട്ടീസും കവറുകളും എല്ലാ ഭവനങ്ങളിലും എത്തിയിട്ടുണ്ട് എന്ന് കരുതുന്നു. ഏതെങ്കിലും ഭവനത്തിൽ ലഭിച്ചിട്ടില്ലങ്കിൽ ദയവായി അറിയിക്കുക. ഡിസംബർ 1 വെള്ളിയാഴ്ച…
മഹായിടവക ബിഷപ്പ് ഷഷ്ട്യബ്ദപൂർത്തി ഭവന ദാന പദ്ധതിയുടെ ഭാഗമായും, കൊടുകുളഞ്ഞി ഇടവകയുടെ സഹായത്തോടെയും, കൊടുകുളഞ്ഞി വൈദീക ജില്ലയിൽ പണികഴിപ്പിച്ച മനോഹരമായ ഭവനം പ്രതിഷ്ഠിച്ചു. പുതിയ ഭവനം ലഭിച്ച കുടുംബം സാക്ഷ്യമുള്ള ജീവിതം നയിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു. കൊടുകുളഞ്ഞി വൈദീക ജില്ലാ…
നമ്മുടെ സഭയുടെ പകൽവീടിന്റെ ഓണാഘോഷ പരിപാടികൾ Aug 30 രാവിലെ 10:30 മുതൽ 1 മണി വരെ നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു.