ക്ലിനിക്‌

ക്ലിനിക്കിന്റെ പ്രവര്‍ത്തനങ്ങള്‍ ഡോ. ലാജി മാമ്മന്റെ നേതൃത്വത്തില്‍ തന്നാണ്ടിലും ഭംഗിയായി നടത്തെപ്പട്ടു. നേതൃത്വം നല്‍കുന്ന ഏവേരാടും സഭയുടെ നന്ദി അറിയിക്കുന്നു.

രാവിലെ സമയങ്ങളില്‍ ക്ലിനിക്ക്‌ ഡോ. ലാജി മാമ്മന്റെ നേതൃത്വത്തില്‍ ഭംഗിയായി നടത്തിവരുന്നു.