philip t paul
CONRATULATIONS

NEET All India Exam നു ഉന്നത വിജയം കരസ്ഥമാക്കി…

NEET All India Exam നു ഉന്നത വിജയം കരസ്ഥമാക്കി സേലം ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ MS General Surgery ക്ക് അഡ്മിഷന്‍ നേടിയ ഡോ. ഫിലിപ്പ് ടി. പോളിന് അഭിനന്ദനങ്ങള്‍. കോലഞ്ചേരി മെഡിക്കല്‍ കോളേജിൽ നിന്നും എംബിബിഎസ് നേടിയ ഡോ. ഫിലിപ്പ് ടി. പോള്‍ കോടുകുളഞ്ഞി തുതിക്കാട്ട് ഡോ. സിജു പോള്‍ ഫിലിപ്പിന്റെയും ഡോ. ജിജി സാറാ ജോര്‍ജ്ജിന്റെയും മകനാണ്. ഇടവകയുടെ അഭിനന്ദനങ്ങൾ.

award
CONRATULATIONS

മാവേലിക്കര ഉപജില്ലാ കലോത്സവത്തിൽ…

മാവേലിക്കര ഉപജില്ലാ കലോത്സവത്തിൽ ഹിന്ദി പ്രസംഗ മത്സരത്തിൽ ഒന്നാംസ്ഥാനം നേടിയ എബിൻ ഷിബു തോമസിന് ഇടവകയുടെ അഭിനന്ദനങൾ. കണിയാംതറയിൽ ഷിബു തോമസിന്റെയും സുജ യുടെയും മകനാണ്.

award
CONRATULATIONS

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ അഖില കേരള പ്രസംഗ മത്സരം 2024

ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി നടത്തിയ വൈ മാത്യു മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ നമ്മുടെ സഭാംഗമായ ഫിലിപ്പ് റ്റി ജോർജ് ഒന്നാം സ്ഥാനം നേടി. തുതിക്കാട്ട് കിഴക്കേതിൽ ജോർജ് ഫിലിപ്പിന്റെയും ജ്യോതി എലിസബത്ത് ജോർജിന്റെയും മകനാണ്.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ Thiruvalla Town Branch നടത്തിയ പ്രസംഗ മത്സരത്തിലും ഫിലിപ്പ് ടി ജോർജ് ഒന്നാംസ്ഥാനം കരസ്ഥമാക്കി. സഭയുടെ അഭിനന്ദനങ്ങൾ

award
CONRATULATIONS

ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ…

ചെങ്ങന്നൂർ ഉപജില്ലാ സ്‌കൂൾ കലോത്സവത്തിൽ ഹിന്ദി പ്രസംഗത്തിനും മോണോആക്ടിനും ഒന്നാം സ്ഥാനം നേടിയ ആകാശ് ദീപു ജേക്കബിന് ഇടവകയുടെ അഭിനന്ദനങൾ .
കുഴിയമ്പുറത്തു അഡ്വ.ദീപു ജേക്കബിന്റെയും അഡ്വ. ദിവ്യ യുടെയും മകനാണ്.

award
CONRATULATIONS

ഭാരത് സേവക് സമാജിന്റെ ദേശീയതല അവാർഡ്

ഭാരത് സേവക് സമാജിന്റെ ദേശീയതല അവാർഡ് ഇവന്റ് മാനേജ്മെന്റ് രംഗത്തെ മികവിനുള്ള അംഗീകാരത്തിനു നമ്മുടെ സഭാംഗമായ ചെറിയാൻ ചേരിക്കൽ ജോൺ അർഹനായി .
ഇവന്റ് മാനേജ്മെന്റ് രംഗത്തെ ചാരിറ്റി, ഹരിത ഭവനം പദ്ധതി എന്നീ സേവനങ്ങൾ മുൻനിർത്തിയാണ് അവാർഡ് ലഭിച്ചത്. സഭയുടെ അഭിനനന്ദനങൾ.