ഫെബ്രുവരി 22, ചാമ്പൽ ബുധനാഴ്ച മുതൽ വലിയനോമ്പ്
ആരംഭിക്കുകയാണല്ലോ. അന്നേ ദിവസം രാവിലെ 7:30-ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി ആരാധന നടത്തപ്പെടും. എല്ലാ ബുധനാഴ്ചയും വെകിട്ട് 6:30-ന് പ്രതേ്യക ആരാധനയും ഉണ്ടായിരിക്കുന്നതാണ്. സ്ത്രീജനസഖ്യ ആഭിമുഖ്യത്തിൽ ചൊാഴ്ചതോറും നോമ്പുകാല പ്രാർത്ഥനയും ക്രിമീകരിക്കുന്നതാണ്.

നോമ്പുകാലത്ത് സ്വയവർജ്ജനത്തിലൂടെ ലഭ്യമായ തുക കഴിഞ്ഞ രണ്ട് വർഷങ്ങളിൽ ഭവനദാന പദ്ധതിക്കായി ഉപയോഗിച്ചു. ഇൗ വർഷവും ജീവകാരുണ്യ
പ്രവർത്തനം നടത്തുവാൻ ആഗ്രഹിക്കുന്നു. വിശദവിവരം പിന്നീട് അറിയിക്കുന്നതാണ്.

Similar Posts