നമമുടെ ഈ വർഷത്തെ വി. ബി. എസ് ഏപ്രിൽ 1 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്. ശ്രീ. ഇട്ടി ചെറിയാൻ വി. ബി. എസ് കൺവീനറായി പ്രവർത്തിക്കുന്നതാണ്. “Zoom in” (വ്യക്തമായി കാണുക) മർക്കോ 8:25 ആണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വർഷത്തെ V.B.S അനുഗ്രഹകരമായ നടത്തിപ്പിനായി എല്ലാവരുടേയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Similar Posts
സഭാ ഭരണസമിതി തിരഞ്ഞെടുപ്പ് (2014-2017 കാലയളവ്)
2014-2017 കാലയളവിലേക്കുള്ള സഭാ ഭരണ സമിതിയുടെയും ഡയോസിസന് കൗണ്സില് അംഗങ്ങളുടേയും തിരഞ്ഞെടുപ്പ് 2014 ജൂണ് 29ാം തീയതി ഞായറാഴ്ച 2.30ന് ദേവാലയത്തില് നടത്തപ്പെടുന്നതാണ്. ഏവരുടെയും പ്രാര്ത്ഥനാ പൂര്വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. Election of the Administrative body of the…

അഭിനന്ദനങ്ങൾ
മഹായിടവക സ്ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക സണ്ടേസ്കൂള് അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക…

വി.ബി.എസ് 2019
വി.ബി.എസ് 2019 മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെ. ചിന്താവിഷയം: ദൈവമേ ഇതാ ഞാൻ (യശ. 6:8) വരിക പങ്കെടുക്കുക അനുഗ്രഹം പ്രാപിക്കുക എല്ലാ കൂടുകാർക്കും സ്വാഗതം

ചാമ്പൽ ബുധൻ/നോമ്പുകാല പ്രാർത്ഥനകൾ
ഫെബ്രുവരി 22, ചാമ്പൽ ബുധനാഴ്ച മുതൽ വലിയനോമ്പ്
ആരംഭിക്കുകയാണല്ലോ. അന്നേദിവസം രാവിലെ 7:30-ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി ആരാധന നടത്തപ്പെടും. എല്ലാ ബുധനാഴ്ചയും വെകിട്ട് 6:30-ന് പ്രതേ്യക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.

ആദ്യഫല പെരുന്നാളും വാർഷിക സ്തോത്രർപ്പണ ശുശ്രൂഷയും.
CSI Christ Church, Kodukulanji Cordially invites your prayer and presence to the Harvest Festival 2019. VENUE: CSI Christ Church Jubilee Parish Hall DATE: Saturday,7th December 2019 TIME: 7:30 am to…

സി.എസ്.ഐ ക്രൈസ്റ് ചര്ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം
സി.എസ്.ഐ ക്രൈസ്റ് ചര്ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം സഭയായി ഡയറക്ടറിക്കായുള്ള വിവരശേഖരണം നടക്കുകയാണല്ലോ. വിവാഹിതരായി കുടുംബസ്ഥരായർ വെവ്വേറെ ഫോം ആണ് പൂരിപ്പിച്ചു നൽകേണ്ടുന്നത്. താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാവുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ, നെബു അച്ചൻ [button size=”big”…