Similar Posts
Newly elected Office bearers and Committee members!
The following members were selected to the various posts titled above their names for the year 2014 -2017. Church Wardens ——————— Mr. Chandy C. George & Mr. Koshy Varghese Diocesan…
കോടുകുളഞ്ഞി വൈദിക ജില്ലാ കണ്വന്ഷന് 2017
കോടുകുളഞ്ഞി വൈദിക ജില്ലാ കണ്വന്ഷന് ജനുവരി 5 വ്യാഴം മുതല് ജനുവരി 7 ശനിയച്ച വരെ സി എസ് ഐ ചര്ച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. സമയം. 6: 30 പി.എം. ജില്ലാ കണ്വന്ഷന് യോഗങ്ങളിലേക്ക് ഏവരുടെയും പ്രാര്ത്ഥനാ പൂര്വ്വമായ…
ആണ്ടവസാന – പുതുവത്സര ശുശ്രുഷ
കർത്താവിൽ പ്രിയമുള്ളവരേ, ആണ്ടവസാന – പുതുവത്സര ശുശ്രുഷ 2020 ഡിസംബർ 31 വ്യാഴാഴ്ച്ച രാത്രി 11 മണിക്കും പുതുവത്സര ശുശ്രുഷ, 2021 ജനുവരി 01 വെള്ളിയാഴ്ച രാവിലെ 8 മണിക്കും (ഉടമ്പടി ശുശ്രുഷയോടെയും) വിശുദ്ധസംസർഗ ശുശ്രുഷയോടെയും നടത്തപ്പെടും. നാളെ രാത്രി 11…
ആദ്യഫലപ്പെരുന്നാൾ 2020
കർത്താവിൽ പ്രിയരേ, വിഷയം : ആദ്യഫലപ്പെരുന്നാൾ 2020 ദൈവേഷ്ടമായാൽ നമ്മുടെ ആദ്യഫലപ്പെരുന്നാൾ 2020 ഡിസംബർ 06, ഞായറാഴ്ച( നാളെ ) നടത്തപ്പെടുകയാണല്ലോ. എല്ലാവർക്കും നോട്ടീസും കവറുകളും ലഭ്യമായി എന്ന് കരുതുന്നു. അന്നേദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വി.സംസർഗ്ഗ ശുശ്രുഷയോടെ ആരാധന നടത്തപ്പെടും….
ചാമ്പൽ ബുധൻ/നോമ്പുകാല പ്രാർത്ഥനകൾ
ഫെബ്രുവരി 22, ചാമ്പൽ ബുധനാഴ്ച മുതൽ വലിയനോമ്പ്
ആരംഭിക്കുകയാണല്ലോ. അന്നേദിവസം രാവിലെ 7:30-ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി ആരാധന നടത്തപ്പെടും. എല്ലാ ബുധനാഴ്ചയും വെകിട്ട് 6:30-ന് പ്രതേ്യക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.