ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 23 വൈകിട്ട് 6:30ന് പള്ളിയിൽവച്ചു നടത്തപ്പെടും. റൈറ്റ് റവ. ബേക്കർ നൈനാൻ ഫെൻ തിരുമേനി (കൊച്ചി മഹായിടവക) ക്രിസ് മസ് സന്ദേശം നല്കും. നമ്മുടെ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. എവരും പങ്കെടുക്കുമല്ലോ.
Christmas Carol Service 2019
Join us on monday, December 23rd, 2019 @ 6:30pm.
Rt.Rev.B.N.Fenn (Bishop in CSI Diocese of Cochin) will deliver the Christmas message. Kindly join us with family…