ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2014 ഡിസംബര്‍ 5 ( വെളളി ) നടത്തപ്പെടുന്നതാണ്.
നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന്‍ (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്‍. അന്നേ ദിവസം ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും നമ്മുടെ വരുമാന൦ വഴിപാടായി അര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.