ആദ്യഫല പെരുന്നാളും വാർഷിക സ്തോത്രർപ്പണ ശുശ്രൂഷയും
November 30, 2018 No Comments on ആദ്യഫല പെരുന്നാളും വാർഷിക സ്തോത്രർപ്പണ ശുശ്രൂഷയുംCSI Christ Church, Kodukulanji Cordially invites your prayer and presence to the Harvest Festival 2018.
Venue: CSI Christ Church Jubilee Parish Hall
Date: Saturday, 1st December 2018
Time: 7:30 am to 7:30pm
ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2018 ഡിസംബർ മാസം 1 ( ശനി ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നതാണ്. ശനി 7:30am സ്തോത്ര ശുശ്രൂഷ.
നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന്‍ (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്‍. അന്നേ ദിവസം ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും നമ്മുടെ വരുമാന൦ വഴിപാടായി അര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
ഏവർക്കും സ്വാഗതം
Leave a comment
You must be logged in to post a comment.