cvn

കോടുകുളഞ്ഞി ജില്ലാ കണ്‍വന്‍ഷന്‍ ജനുവരി 15 വെളളി മുതല്‍ ജനുവരി 17 ഞായര്‍ വരെ സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാള്‍. കോടുകുളഞ്ഞി.

സമയം. 6: 30 പി.എം.

ഉദ്ഘാടനം: റൈറ്റ്. റവ. തോമസ് കെ. ഉമ്മന്‍, ബിഷപ്പ്
( സി എസ് ഐ ഡെപ്യൂട്ടി മോഡറേറ്റര്‍, ബിഷപ്പ് മദ്ധ്യകേരള മഹായിടവക)

ജില്ലാ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക്‌ ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Similar Posts