കോടുകുളഞ്ഞി സി.എസ്.ഐ.ക്രൈസ്റ്റ് ചര്‍ച്ചിന്റെ 2024ലെ വി.ബി.എസ്. ഏപ്രില്‍ 1-ാം തീയതി മുതല്‍ 10-ാം തീയതി വരെ ദേവാലയത്തില്‍ വച്ച് അനുഗ്രഹപ്രദമായി നടത്തപ്പെട്ടു.
ദൈവത്തിന്റെ വൃക്ഷം | TREE OF GOD എന്നതായിരുന്നു ഈ വര്‍ഷത്തെ ചിന്താവിഷയം.
Similar Posts
സഭാ ഭരണസമിതി തിരഞ്ഞെടുപ്പ് (2014-2017 കാലയളവ്)
2014-2017 കാലയളവിലേക്കുള്ള സഭാ ഭരണ സമിതിയുടെയും ഡയോസിസന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും തിരഞ്ഞെടുപ്പ് 2014 ജൂണ്‍ 29ാം തീയതി ഞായറാഴ്ച 2.30ന് ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. Election of the Administrative body of the…

വാർഷിക ധ്യാനയോഗം 2024
“ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” എഫെ. 4:24 സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞി വാർഷിക ധ്യാനയോഗം 2024 കർത്താവിൽ പ്രിയരെ, ഈ വർഷത്തെ ധ്യാനയോഗം ഡിസംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ രാവിലെ 10.30 മുതൽ 1 മണി…

2017 ലെ കുറിവാക്യം, കലണ്ടര്‍:
2017 ലെ കുറിവാക്യം അടങ്ങിയ വേദവായന കാര്‍ഡും കലണ്ടര്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.. എല്ലാ കുടുംബത്തിനും അതു ലഭ്യമാക്കുവാന്‍ ക്രമീകരണം ചെയ്തിട്ടുണ്ടെ. ലഭിക്കാത്തവര്‍ ഇടവക പട്ടക്കാരനുമായി ബന്ധപ്പെടേണ്ടതാണ്.
Newly elected Office bearers and Committee members!
The following members were selected to the various posts titled above their names for the year 2014 -2017. Church Wardens ——————— Mr. Chandy C. George & Mr. Koshy Varghese Diocesan…

വി.ബി.എസ് 2019
വി.ബി.എസ് 2019 മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെ. ചിന്താവിഷയം: ദൈവമേ ഇതാ ഞാൻ (യശ. 6:8) വരിക പങ്കെടുക്കുക അനുഗ്രഹം പ്രാപിക്കുക എല്ലാ കൂടുകാർക്കും സ്വാഗതം