സഭാ ഭരണസമിതി തിരഞ്ഞെടുപ്പ് (‌2014-2017 കാലയളവ്‌)

2014-2017 കാലയളവിലേക്കുള്ള സഭാ ഭരണ സമിതിയുടെയും ഡയോസിസന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും തിരഞ്ഞെടുപ്പ്‌ 2014 ജൂണ്‍ 29ാം തീയതി ഞായറാഴ്‌ച 2.30ന്‌ ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്‌. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. Election of the Administrative body of the…

കോടുകുളഞ്ഞി ജില്ലാ കണ്‍വന്‍ഷന്‍

കോടുകുളഞ്ഞി ജില്ലാ കണ്‍വന്‍ഷന്‍ ഫെബ്രുവരി  28 വെളളി മുതല്‍ മാര്‍ച്ച് 02 ഞായര്‍ വരെ. കോടുകുളഞ്ഞി ജില്ലാ കണ്‍വന്‍ഷന്‍ ഫെബ്രുവരി  28 വെളളി മുതല്‍ മാര്‍ച്ച് 02 ഞായര്‍ വരെ  സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാള്‍. കോടുകുളഞ്ഞി. സമയം….