Bindhu & Family, Aassariyath, receiving Best Green Home (eco-friendly) Award from Bishop Pushpa Lalitha .
Similar Posts
കരോൾ സർവ്വീസ് 2019
ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 23 വൈകിട്ട് 6:30ന് പള്ളിയിൽവച്ചു നടത്തപ്പെടും. റൈറ്റ് റവ. ബേക്കർ നൈനാൻ ഫെൻ തിരുമേനി (കൊച്ചി മഹായിടവക) ക്രിസ് മസ് സന്ദേശം നല്‍കും. നമ്മുടെ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. എവരും പങ്കെടുക്കുമല്ലോ….
അഭിനന്ദനങ്ങള്‍
2016-2017 കേരള യൂണിവേഴ് സിറ്റിയിൽ എം. എസ്. സി ഫിസിക്സിൽ 1-ാം റാങ്ക് കരസ്ഥമാക്കിയ മിസ്. സിനു കൂര്യൻ ചെങ്കൽമോടിയിൽ നം.3 ശ്രീ കുര്യൻ സി . ചെറിയാന്റെയും ശ്രീമതി ജെസി കുര്യൻന്റെയും മകളാണ്. ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു. എസ് .എസ്….
കഷ്ടാനുഭവ ആഴ്ച ആരാധനയും ധ്യാനയോഗം 2015:
കഷ്ടനുഭവ ആഴ്ചയിലെ ആരാധനയിലും ധ്യാനയോഗത്തിലും പങ്കെടുക്കുന്നതിന് എല്ലാവരേയും ക്ഷണിച്ചു കൊള്ളുന്നു.
ചാമ്പൽ ബുധൻ/നോമ്പുകാല പ്രാർത്ഥനകൾ
ഫെബ്രുവരി 22, ചാമ്പൽ ബുധനാഴ്ച മുതൽ വലിയനോമ്പ്
ആരംഭിക്കുകയാണല്ലോ. അന്നേദിവസം രാവിലെ 7:30-ന് വിശുദ്ധ സംസർഗ്ഗ ശുശ്രൂഷയോടുകൂടി ആരാധന നടത്തപ്പെടും. എല്ലാ ബുധനാഴ്ചയും വെകിട്ട് 6:30-ന് പ്രതേ്യക ആരാധനയും ഉണ്ടായിരിക്കുന്നതാണ്.
സഭാ ഭരണസമിതി തിരഞ്ഞെടുപ്പ് (2014-2017 കാലയളവ്)
2014-2017 കാലയളവിലേക്കുള്ള സഭാ ഭരണ സമിതിയുടെയും ഡയോസിസന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും തിരഞ്ഞെടുപ്പ് 2014 ജൂണ്‍ 29ാം തീയതി ഞായറാഴ്ച 2.30ന് ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു. Election of the Administrative body of the…