Annual General Body “Pothuyogam” for the year 2013 – 2014 will be held on 4th May 2014 at 2.30pm. All the members are kindly requested to attend the Annual General Body.
Similar Posts
Diocesan Convention 2018
സി. എസ്. ഐ മദ്ധ്യകേരള മഹായിടവക തൃതീയ സ്മാരക കൺവെൻഷൻ 2018 ജനുവരി 21-28. പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക. ജനുവരി 28 ഞായർ-മഹായിടവകദിനം.
Annual General Body Meeting and Election
Annual General Body Meeting and Election. Our Annual General Body Meeting for the year 2016-17 is to be held on 25th June 2017 from 3pm onwards at Church. Election of…
Church Election 2017
സഭയുടെ തെരഞെടുപ്പ് ജൂലായ് 9-ാം തീയതി ഞായറാഴ് ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രാർത്ഥനാപൂർവ്വം വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും കൃത്യസമയത്ത് വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ അഖില കേരള പ്രസംഗ മത്സരം 2024
CONGRATULATIONSബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി നടത്തിയ വൈ മാത്യു മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ നമ്മുടെ സഭാംഗമായ ഫിലിപ്പ് റ്റി ജോർജ് ഒന്നാം സ്ഥാനം നേടി. തുതിക്കാട്ട് കിഴക്കേതിൽ ജോർജ് ഫിലിപ്പിന്റെയും ജ്യോതി എലിസബത്ത് ജോർജിന്റെയും മകനാണ്….
2017 ലെ കുറിവാക്യം, കലണ്ടര്‍:
2017 ലെ കുറിവാക്യം അടങ്ങിയ വേദവായന കാര്‍ഡും കലണ്ടര്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.. എല്ലാ കുടുംബത്തിനും അതു ലഭ്യമാക്കുവാന്‍ ക്രമീകരണം ചെയ്തിട്ടുണ്ടെ. ലഭിക്കാത്തവര്‍ ഇടവക പട്ടക്കാരനുമായി ബന്ധപ്പെടേണ്ടതാണ്.