സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞി ക്രിസ്മസ് കരോൾ സർവീസ് 2023
കർത്താവിൽ പ്രിയരേ,കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് ക്രിസ്മസ് കരോൾ സർവീസ് 2023, ഡിസംബർ 23 ശനിയാഴ്ച വൈകിട്ട് 6:30 മുതൽ നടത്തപ്പെടുന്നതാണ്. Mrs. Anie Jula Thomas, IAS ക്രിസ്മസ് ദൂത് നൽകുന്നതാണ്. എല്ലാ സഭാoഗങ്ങളും കരോൾ സർവിസിൽ…