We welcome our new Vicar Rev. Nebu Skariah and his family to the Ministry of our parish. We wish and pray that their ministry may be fruitful to our parish and the mission and ministry of our Church. Please extend your love and support to Nebu Skariah Achen, Shilly Kochamma, and Manna.
Similar Posts
31- 12 – 2014 Wednesday വര്ഷാവസാന ആരാധന:
31- 12 – 2014 Wednesday വര്ഷാവസാന ആരാധന: രാത്രി 10 മുതല് 11 വരെ കൂട്ടായ്മ, ആരാധന, വിശുദ്ധ സംസ്സര്ഗം രാത്രി 11.30 ന്. നമ്മെ ഒരു വര്ഷക്കാലം നടത്തിയ ദൈവത്തിന് സ്തോത്രം അര്പ്പിക്കുവാന് ഈ ആരാധനമൂലം ഇടയാകട്ടെ. On…

Harvest Festival 2016
ഈ വര്ഷത്തെ ആദ്യഫല പെരുന്നാള് 2016 നവംബര് 25, 26 ( വെളളി, ശനി ) എന്നീ തീയതികളില് നടത്തപ്പെടുന്നതാണ്. നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന് (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്. അന്നേ ദിവസം ദൈവം നമുക്ക് നല്കിയതില്…

മഹായിടവക കൺവൻഷൻ 2017
മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017. മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017 ജനുവരി 22-29 വരെ കോട്ടയം ബേക്കർ സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. ഈ യോഗങ്ങളുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും സാധ്യമാകുന്ന ദിനങ്ങളിൽ പങ്കെടുക്കുവാൻ ഉത്സാഹിക്കുകയും ചെയ്യേണമേ.

വി.ബി.എസ് 2019
വി.ബി.എസ് 2019 മാർച്ച് 30 മുതൽ ഏപ്രിൽ 8 വരെ. ചിന്താവിഷയം: ദൈവമേ ഇതാ ഞാൻ (യശ. 6:8) വരിക പങ്കെടുക്കുക അനുഗ്രഹം പ്രാപിക്കുക എല്ലാ കൂടുകാർക്കും സ്വാഗതം

അഭിനന്ദനങ്ങൾ
മഹായിടവക സ്ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക സണ്ടേസ്കൂള് അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക…

Jubilee Christmas Carol Service 2017
C.S.I Christ Church, Kodukulanji welcomes you all to ‘Gloria a Deos‘ Jubilee Christmas Carol Service to be held on Saturday the 23rd December 2017 at 6.30 pm. Our Moderator Most….