Similar Posts

സഭയുടെ ശുശ്രൂഷകരുടെ ഉപയോഗത്തിനായി ലഭിച്ച ഇലക്ട്രിക്ക് സ്കൂട്ടർ പ്രാർത്ഥിച്ചു നൽകി.
കാലത്തിനനുസരിച്ചു മാറ്റങ്ങളോടെ സഭയും…വരാനിരിക്കുന്ന ഇലക്ട്രിക്ക് യുഗത്തിന് നാന്ദി കുറിച്ച് സഭയുടെ കപ്യാർമാർക്കു ഉപയോഗത്തിനായി പുതിയ ഇലക്ട്രിക്ക് സ്കൂട്ടർ വാങ്ങി. സഭയുടെ ആവിശ്യങ്ങളിൽ കൈത്താങ്ങൽ നൽകുന്ന എല്ലാവരോടും പ്രത്യേകിച്ച് പുതിയ ഇലക്ട്രിക് സ്കൂട്ടർ വാങ്ങി നൽകിയ കുടുംബത്തോടുമുള്ള സഭയുടെ നന്ദി.
Harvest Festival
ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2014 ഡിസംബര്‍ 5 ( വെളളി ) നടത്തപ്പെടുന്നതാണ്. നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന്‍ (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്‍. അന്നേ ദിവസം ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും…


കരോൾ സർവ്വീസ് 2019
ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 23 വൈകിട്ട് 6:30ന് പള്ളിയിൽവച്ചു നടത്തപ്പെടും. റൈറ്റ് റവ. ബേക്കർ നൈനാൻ ഫെൻ തിരുമേനി (കൊച്ചി മഹായിടവക) ക്രിസ് മസ് സന്ദേശം നല്‍കും. നമ്മുടെ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. എവരും പങ്കെടുക്കുമല്ലോ….

സപ്ത രജത ജൂബിലി ആഘോഷങ്ങൾക്കു തുടക്കം
ഇടവകയുടെ വികസനം സമൂഹത്തിന്റെ സർവതോന്മുഖമായ വളർച്ചയ്ക്കു
കോടുകുളഞ്ഞി ജില്ലാ കണ്വന്ഷന് 2015
കോടുകുളഞ്ഞി ജില്ലാ കണ്വന്ഷന് 2015 May 1 വെളളി മുതല്‍ May 03 ഞായര്‍ വരെ. ജില്ലാ കണ്വന്ഷന് യോഗങ്ങളിലേക്ക് ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.