Church Election 2017

Church Election 2017

സഭയുടെ തെരഞെടുപ്പ് ജൂലായ് 9-ാം തീയതി ഞായറാഴ് ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്. പ്രാർത്ഥനാപൂർവ്വം വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും കൃത്യസമയത്ത് വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

സി എസ് ഐ ക്രൈസ്റ്റ് ചർച്ച് കോടുകുളഞ്ഞി സപ്ത രജത ജൂബിലി ആഘോഷങ്ങൾ (175-ാം വാര്‍ഷികം)

സി എസ് ഐ ക്രൈസ്റ്റ് ചർച്ച് കോടുകുളഞ്ഞി സപ്ത രജത ജൂബിലി ആഘോഷങ്ങൾ (175-ാം വാര്‍ഷികം)

സി എസ് ഐ ക്രൈസ്റ്റ് ചർച്ച് കോടുകുളഞ്ഞി സപ്ത രജത ജൂബിലി ആഘോഷങ്ങൾ (175-ാം വാര്‍ഷികം) ഇടവകയുടെ ഒരു വർഷം നീണ്ടു നിന്ന 175-ാം വാര്‍ഷിക ആഘോഷങ്ങളുടേയും പദ്ധതികളുടേയും സമാപനവും ജൂബിലി ആഘോഷവും മോഡറേറ്റർ തിരുമേനിക്ക് സ്വീകരണവും 2017 മെയ് 28…

VBS 2017

VBS 2017

നമമുടെ ഈ വർഷത്തെ വി. ബി. എസ് ഏപ്രിൽ 1 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്. ശ്രീ. ഇട്ടി ചെറിയാൻ വി. ബി. എസ് കൺവീനറായി പ്രവർത്തിക്കുന്നതാണ്. “Zoom in” (വ്യക്തമായി കാണുക) മർക്കോ 8:25 ആണ് ഈ വർഷത്തെ ചിന്താവിഷയം….

അഭിനന്ദനങ്ങൾ

അഭിനന്ദനങ്ങൾ

മഹായിടവക സ്‌ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക…

ദേവാലയ വികസന പദ്ധതി

ദേവാലയ വികസന പദ്ധതി

നമ്മുടെ ദേവാലയത്തിന്‍റെയും പരിസരത്തിന്‍റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് സമിപിച്ചിരിക്കുകയാണ്. ടൈൽ ഇടൽ, ടാറിങ്ങ്, ദേവാലയ പേൻറ്റിങ് തുടങ്ങിയ വർക്കുകളുടെ ക്വട്ടേഷൻ സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി 5 ഞായർ 5pm വരെ സമയം അനുവദിച്ചിരിക്കുകയാണ്. തുടർന്ന് ദേവാലയ പരിസരവും പൂന്തോട്ടവും പരിപാലിക്കുവാൻ…

മഹായിടവക   കൺവൻഷൻ 2017

മഹായിടവക കൺവൻഷൻ 2017

മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017. മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017 ജനുവരി 22-29 വരെ കോട്ടയം ബേക്കർ സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. ഈ യോഗങ്ങളുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും സാധ്യമാകുന്ന ദിനങ്ങളിൽ പങ്കെടുക്കുവാൻ ഉത്സാഹിക്കുകയും ചെയ്യേണമേ.

കോടുകുളഞ്ഞി വൈദിക ജില്ലാ കണ്‍വന്‍ഷന്‍ 2017

കോടുകുളഞ്ഞി വൈദിക ജില്ലാ കണ്‍വന്‍ഷന്‍ ജനുവരി 5 വ്യാഴം മുതല്‍ ജനുവരി 7 ശനിയച്ച വരെ സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്. സമയം. 6: 30 പി.എം. ജില്ലാ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക്‌ ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ…