ഈ വർഷത്തെ കരോൾ സർവീസ് Echos of Bethlehem അനുഗ്രഹകരമായി നടത്തപ്പെട്ടു. കണ്ണൻമൂല വൈദീക സെമിനാരി പ്രിൻസിപ്പാൾ റവ. ഡോ. പ്രൊഫ. സി ഐ ഡേവിഡ് ജോയി അച്ചൻ ക്രിസ്തുമസ് ദൂത് നൽകി. ഗായകസംഘം കരോൾ ഗാനങ്ങൾ ആലപിച്ചു. ശുശ്രൂഷയിൽ പങ്ക് ചേർന്ന എല്ലാവരോടും നന്ദി അറിയിക്കട്ടെ

Similar Posts