സി. എസ്. ഐ മദ്ധ്യകേരള മഹായിടവക തൃതീയ സ്മാരക കൺവെൻഷൻ 2018 ജനുവരി 21-28.
പ്രാർത്ഥിക്കുക, പങ്കെടുക്കുക, അനുഗ്രഹം പ്രാപിക്കുക.
ജനുവരി 28 ഞായർ-മഹായിടവകദിനം.

Similar Posts
Best Green Home (eco-friendly) Award
Bindhu & Family, Aassariyath, receiving Best Green Home (eco-friendly) Award from Bishop Pushpa Lalitha .

ദേവാലയ വികസന പദ്ധതി
നമ്മുടെ ദേവാലയത്തിന്റെയും പരിസരത്തിന്റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് സമിപിച്ചിരിക്കുകയാണ്. ടൈൽ ഇടൽ, ടാറിങ്ങ്, ദേവാലയ പേൻറ്റിങ് തുടങ്ങിയ വർക്കുകളുടെ ക്വട്ടേഷൻ സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി 5 ഞായർ 5pm വരെ സമയം അനുവദിച്ചിരിക്കുകയാണ്. തുടർന്ന് ദേവാലയ പരിസരവും പൂന്തോട്ടവും പരിപാലിക്കുവാൻ…

അഭിനന്ദനങ്ങള്‍
2016-2017 കേരള യൂണിവേഴ് സിറ്റിയിൽ എം. എസ്. സി ഫിസിക്സിൽ 1-ാം റാങ്ക് കരസ്ഥമാക്കിയ മിസ്. സിനു കൂര്യൻ ചെങ്കൽമോടിയിൽ നം.3 ശ്രീ കുര്യൻ സി . ചെറിയാന്റെയും ശ്രീമതി ജെസി കുര്യൻന്റെയും മകളാണ്. ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു. എസ് .എസ്….

കോടുകുളഞ്ഞി ഇടവകയുടെ യാത്രാ മംഗളങ്ങൾ….
കഴിഞ്ഞ രണ്ടു വർഷങ്ങളായി കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് കുടുംബത്തെ തങ്ങളുടെ സമർപ്പണത്തിലൂടെയും നിസ്വാർത്ഥസേവനത്തിലൂടെയും ഇടയപരിപാലനം നടത്തിയ വർഗീസ് ഫിലിപ്പ് (സന്തോഷ്) അച്ചനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ നേരുന്നു. ബാംഗ്ലൂർ ഈസ്റ്റ് പരേഡ് ചർച്ചിലേക്ക് സ്ഥലം മാറി പോകുന്ന വർഗീസ്…

Christmas Carol Service 2015
Christmas Carol Service was held on Thursday 24th Dec 2015 at 06.30 PM. Thanks to all office bearers, choir members for making the function a grand success.
Vacation Bible School
2014 ഏപ്രില്‍ 1-ാം തീയതി മുതല്‍ 10 -ാം തീയതി വരെ