Application Form for confirmation 2024-2025
Last date for submission: July 28/2024
1.സ്ഥിരീകരണ ക്‌ളാസ്സുകളിലേക്കുള്ള പൂരിപ്പിച്ച അപേക്ഷ ഫോമുകൾ ജൂലൈ 28 ഞായറാഴ്ച ഉച്ചക്ക് മുൻപായി നൽകണം.
2.ഓൺലൈൻ ആയി നൽകുന്നവർ സൺഡേസ്‌കൂൾ പഠിക്കുന്നവരാണ് എന്ന ലെറ്റർ കൂടെ നൽകേണ്ടതാണ്.
3.വിദേശ ഇടവകളിൽ നിന്നും പങ്കെടുക്കുന്നവർ അവിടെയുള്ള ഇടവകപ്പട്ടക്കാരന്റെ കത്തും നൽകേണ്ടതാണ്.
4.കോടുകുളഞ്ഞി ഇടവകയിൽ സ്നാനം കഴിപ്പിച്ചിട്ടില്ലാത്തവർ ബാപ്റ്റിസം സർട്ടിഫിക്കറ്റിന്റെ കോപ്പിയും നൽകണം.
5.ഓഗസ്റ്റ് 3 ശെനിയാഴ്ച വൈകിട്ട് 3 മുതൽ ആരംഭിക്കുന്ന ഈ ക്ലാസ്സിനായി പ്രാർത്ഥനാപൂർവ്വം ഒരുങ്ങുക.