church election

സഭയുടെ തെരഞെടുപ്പ് ജൂലായ് 9-ാം തീയതി ഞായറാഴ് ച ഉച്ച കഴിഞ്ഞ് 2 മണി മുതൽ ദേവാലയത്തിൽ വച്ച് നടത്തപ്പെടുന്നതാണ്.
പ്രാർത്ഥനാപൂർവ്വം വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള എല്ലാവരും കൃത്യസമയത്ത് വന്ന് വോട്ട് രേഖപ്പെടുത്തണമെന്ന് അഭ്യർത്ഥിക്കുന്നു.

Similar Posts