സി.എം.എസ്.യു.പി. സ്കൂള്‍ കോടുകുളഞ്ഞി 2021-22 വാര്‍ഷിക റിപ്പോര്‍ട്ട്
CMS UPS, KODUKULANJI 2021-22 Report “”ഒാരോരുത്തനു വരം ലഭിച്ചതുപോലെ വിവിധമായുള്ള ദെവകൃപയുടെ നല ഗൃഹവിചാരകാരി അതിനെക്കൊ് അനേ്യാന്യം ശുശ്രൂഷിപ്പിൻ” (1 പത്രാസ് 4:10). 2021-2022 വര്‍ഷത്തെ അദ്ധ്യയനം 2021 ജൂണ്‍ 1-ാം തീയതി ഓണ്‍ലൈന്‍ പ്രവേശനോത്സവത്തോടെ ആരംഭിച്ചു. തന്നാണ്ടില്‍ 8…