Christ Church Vidyapith, Kodukulanji Report 2021 -2022
CHRIST CHURCH VIDYAPITH, KODUKULANJI 2021-22 Report ക്രസ്റ്റ് ചർച്ച് വിദ്യാപീഠ് എന്ന നമ്മുടെ സി.ബി.എസ്.ഇ. സ്കൂൾ 1999-ൽ 16 കുട്ടികളുമായി പ്രവർത്തനം ആരംഭിച്ചു. ക്രസ്റ്റ് ചർച്ച് എഡ്യൂക്കേഷണൽ ആന്റ് ചാരിറ്റബിൾ സൊസെറ്റിയുടെ കീഴിൽ പ്രവർത്തിച്ച് വരുന്ന ഇൗ സ്കൂളിന് 2013-ൽ…