CHRIST CHURCH VIDYAPITH, KODUKULANJI Report for the year 2010-2011

CHRIST CHURCH VIDYAPITH, KODUKULANJI 2010-11 Report സര്‍വ്വ ശക്തനായ കര്‍ത്താവിന്റെ നടത്തിപ്പും കരുണയും ഈ വര്‍ഷവും ലഭിച്ചതോര്‍ത്ത്‌ ദൈവത്തിന്‌നന്ദികരേറ്റിക്കൊണ്ട്‌ 11 ാമത്‌ വാര്‍ഷിക റിപ്പോര്‍ട്ട്‌ അഭിമാനപുരസരം സമര്‍പ്പിക്കുന്നു. 2010 ജൂണ്‍മാസം 2 ാം തീയതി ഈ വര്‍ഷത്തെ ക്ലാസ്സുകള്‍ ആരംഭിച്ചു….

സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം

സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം

സി.എസ്.ഐ ക്രൈസ്റ് ചര്‍ച്ച്, കോടുകുളഞ്ഞി-ഡയറക്ടറി വിവരശേഖരണം സഭയായി ഡയറക്ടറിക്കായുള്ള വിവരശേഖരണം നടക്കുകയാണല്ലോ. വിവാഹിതരായി കുടുംബസ്ഥരായർ വെവ്വേറെ ഫോം ആണ് പൂരിപ്പിച്ചു നൽകേണ്ടുന്നത്. താഴെ കൊടുത്തിരിക്കുന്ന ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാവുന്നതാണ് എല്ലാവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു. സ്നേഹത്തോടെ, നെബു അച്ചൻ [button size=”big”…

ആണ്ടവസാന – പുതുവത്സര ശുശ്രുഷ

ആണ്ടവസാന – പുതുവത്സര ശുശ്രുഷ

കർത്താവിൽ പ്രിയമുള്ളവരേ, ആണ്ടവസാന – പുതുവത്സര ശുശ്രുഷ 2020 ഡിസംബർ 31 വ്യാഴാഴ്‌ച്ച രാത്രി 11 മണിക്കും പുതുവത്സര ശുശ്രുഷ, 2021 ജനുവരി 01 വെള്ളിയാഴ്ച രാവിലെ 8 മണിക്കും (ഉടമ്പടി ശുശ്രുഷയോടെയും) വിശുദ്ധസംസർഗ ശുശ്രുഷയോടെയും നടത്തപ്പെടും. നാളെ രാത്രി 11…

ആദ്യഫലപ്പെരുന്നാൾ 2020

ആദ്യഫലപ്പെരുന്നാൾ 2020

കർത്താവിൽ പ്രിയരേ, വിഷയം : ആദ്യഫലപ്പെരുന്നാൾ 2020 ദൈവേഷ്ടമായാൽ നമ്മുടെ ആദ്യഫലപ്പെരുന്നാൾ 2020 ഡിസംബർ 06, ഞായറാഴ്ച( നാളെ ) നടത്തപ്പെടുകയാണല്ലോ. എല്ലാവർക്കും നോട്ടീസും കവറുകളും ലഭ്യമായി എന്ന് കരുതുന്നു. അന്നേദിവസം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് വി.സംസർഗ്ഗ ശുശ്രുഷയോടെ ആരാധന നടത്തപ്പെടും….

പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ

കർത്താവിൽ പ്രിയമുള്ളവരേ, കോവിഡ് 19 സാഹചര്യം മൂലം കഴിഞ്ഞ ഏഴു മാസമായി, ഞായറാഴ്ച ദിവസം പൊതു ആരാധനക്കായി നമ്മുടെ ദേവാലയം തുറന്നിരുന്നില്ലല്ലോ. നേരത്തെ അറിയിച്ചിരുന്നപോലെ നാളെ, 2020 നവംബർ 01 ഞായറാഴ്ച മുതൽ പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ താഴെ പറയുന്ന…