31- 12 – 2014 Wednesday വര്‍ഷാവസാന ആരാധന:
രാത്രി 10 മുതല്‍ 11 വരെ കൂട്ടായ്മ, ആരാധന, വിശുദ്ധ സംസ്സര്ഗം രാത്രി 11.30 ന്.
നമ്മെ ഒരു വര്‍ഷക്കാലം നടത്തിയ ദൈവത്തിന് സ്തോത്രം അര്‍പ്പിക്കുവാന്‍ ഈ ആരാധനമൂലം ഇടയാകട്ടെ.
On December 31st 2014 at 10 pm our Watch Night service will start with a Praise and worship service followed by the New Year Service.