2014-2017 കാലയളവിലേക്കുള്ള സഭാ ഭരണ സമിതിയുടെയും ഡയോസിസന്‍ കൗണ്‍സില്‍ അംഗങ്ങളുടേയും തിരഞ്ഞെടുപ്പ് 2014 ജൂണ്‍ 29ാം തീയതി ഞായറാഴ്ച 2.30ന് ദേവാലയത്തില്‍ നടത്തപ്പെടുന്നതാണ്. ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
Election of the Administrative body of the CSI Christ Church, Kodukulanji for 2014-17 will be conducted on 29th of June 2014, after Church Service, at 2.30 pm. All christ church members are invited to cast their vote. The winners will be announced by 9.30 pm on the day of the election.