കാലത്തിനനുസരിച്ചു മാറ്റങ്ങളോടെ സഭയും…വരാനിരിക്കുന്ന ഇലക്ട്രിക്ക് യുഗത്തിന് നാന്ദി കുറിച്ച് സഭയുടെ കപ്യാർമാർക്കു ഉപയോഗത്തിനായി പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടർ വാങ്ങി. സഭയുടെ ആവിശ്യങ്ങളിൽ കൈത്താങ്ങൽ നൽകുന്ന എല്ലാവരോടും പ്രത്യേകിച്ച് പുതിയ ഇലക്ട്രിക് സ്‌കൂട്ടർ വാങ്ങി നൽകിയ കുടുംബത്തോടുമുള്ള സഭയുടെ നന്ദി.

Similar Posts