“ദൈവാനുരൂപമായി സൃഷ്ട‌ിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ” എഫെ. 4:24

സി.എസ്.ഐ. ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞി വാർഷിക ധ്യാനയോഗം 2024

കർത്താവിൽ പ്രിയരെ,

ഈ വർഷത്തെ ധ്യാനയോഗം ഡിസംബർ 11 ബുധൻ മുതൽ 13 വെള്ളി വരെ രാവിലെ 10.30 മുതൽ 1 മണി വരെ പള്ളിയിൽ വെച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുന്നു. ഒരു വർഷക്കാലം പുലർത്തിയ ദൈവത്തിന് സ്തോത്രം ചെയ്‌ത്‌ പ്രാർത്ഥനയോടെ പുതു വർഷത്തിനായി ഒരുങ്ങാം. പ്രാർത്ഥനാപൂർവ്വം ഏവരും സംബന്ധിക്കണമെ.

ഡിസംബർ 11 ബുധൻ റവ. ഷിബു പി. എൽ. (ഇടവക വികാരി, CSI ചർച്ച്, താഴത്തുമൺ)

ഡിസംബർ 12 വ്യാഴം ശ്രീ. ടൈറ്റസ് കെ.കെ. (റിട്ട.ഡെപ്യൂട്ടി തഹസീൽദാർ, ചിങ്ങവനം)

ഡിസംബർ 13 വെള്ളി ശ്രീ. പി. ജെ. മൈക്കിൾ (കാറ്റക്കിസ്റ്റ്, CSI ചർച്ച്, കുറിച്ചി)

(എല്ലാ ദിവസവും രാവിലെ 10.30ന് ഗാനശുശ്രൂഷയോടെ യോഗം ആരംഭിക്കുന്നതാണ്.

ഇടവകയ്ക്ക് വേണ്ടി

റവ. ജോബി വർഗീസ് ജോയി (വികാരി)

Similar Posts