കർത്താവിൽ പ്രിയരേ ദൈവനാമത്തിന് മഹത്വമുണ്ടാകട്ടെ…
നമ്മുടെ സഭയുടെ യുവജനപ്രസ്ഥാനത്തിന്റെ 2022-2023 വർഷത്തെ വാർഷിക പൊതുയോഗം ജൂൺ 11 ഞായറാഴ്ച്ച ഉച്ച കഴിഞ്ഞു 3 മണിക്ക് ദൈവാലയത്തിൽ വച്ചു നടത്തപ്പെട്ടു.
ഇടവക വികാരി Rev.Joby Varghese Joy അച്ചൻ
യോഗം പ്രാർത്ഥിച്ചാരംഭിച്ചു.വന്നു ചേർന്ന ഏവർക്കും Ms. Sini Chacko സ്വാഗതം അരുളി.ശേഷം മുൻ മിനിറ്റ്സ് Ms Ancy Mary Philip വായിച്ചു. തുടർന്ന് Mr. Bijin Biju 2022-2023 വർഷത്തെ വാർഷിക റിപ്പോർട്ടും Ms.Jeffy Aliza John വാർഷിക കണക്കും അവതരിപ്പിച്ചു .യോഗം അത് പാസ്സ് ആകുകയും ചെയ്തു .
ശേഷം 2023-2024 വർഷത്തേക്കുള്ള ഭാരവാഹികളുടെ ഇലക്ഷൻ നടത്തപെട്ടു.
President- Rev.Joby Varghese Joy
Vice-President – Ms.Jeffy Aliza John
Secretary – Mr.Bijin Biju
Joint Secretary -Ms.Sheena John
Treasurer – Mr.Sajith M John
Commitee Members :-
Mr.Aswin George Mathew
Mr.Abin Shibu
Mr.Rian Mathew
Ms.Raina Susan Varghese
Ms.Irin Mary Varghese
Council Members:-
Mr.Ben Aby Alex
Mr.Noel George Cherian
Mr.Anwin Kuruvilla Cecil
Ms.Ancy Mary Philip
Ms.Aashly A Thomas
എന്നിവരെ തിരഞ്ഞെടുത്തു.
യോഗത്തിൽ പങ്കെടുത്ത എല്ലാ യുവജന സുഹൃത്തുക്കളോടും നന്ദി അറിയിക്കുന്നു.
വന്നു ചേർന്ന ഏവർകും Ms. Sheena John നന്ദി അർപ്പിച്ചു. Mr. Tibin kurian പ്രാർത്ഥിച്ചു. അച്ചന്റെ ആശിർവാദത്തോടെ യോഗം അവസാനിച്ചു.
പോയ വർഷം പ്രസ്ഥാനത്തിന് വേണ്ടി പ്രവർത്തിച്ച ഓരോ ഭാരവാഹികളോടുമുള്ള നന്ദി അറിയിക്കുന്നു. ഒപ്പം വരും വർഷത്തിൽ കൂടുതൽ നന്നായി പ്രവർത്തിക്കുവാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
ദൈവം നമ്മെ അനുഗ്രഹിക്കട്ടെ. മാതാ പിതാക്കൾ തങ്ങളുടെ മക്കളെ ഈ യോഗങ്ങളിലേക്കു പറഞ്ഞയക്കാൻ കൂടുതൽ ഉത്സാഹിക്കണമേ.
ജോബി അച്ചൻ