മഹായിടവക ബിഷപ്പ് ഷഷ്ട്യബ്ദപൂർത്തി ഭവന ദാന പദ്ധതിയുടെ ഭാഗമായും, കൊടുകുളഞ്ഞി ഇടവകയുടെ സഹായത്തോടെയും, കൊടുകുളഞ്ഞി വൈദീക ജില്ലയിൽ പണികഴിപ്പിച്ച മനോഹരമായ ഭവനം പ്രതിഷ്ഠിച്ചു. പുതിയ ഭവനം ലഭിച്ച കുടുംബം സാക്ഷ്യമുള്ള ജീവിതം നയിക്കുവാൻ ഇടയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
കൊടുകുളഞ്ഞി വൈദീക ജില്ലാ ചെയർമാൻ ജോബി ജോയി അച്ചനെയും, നിർമ്മാണ പ്രവർത്തനത്തിൽ പങ്കാളികളായ എല്ലാവരെയും അഭിനന്ദിക്കുന്നു. ദൈവം അനുഗ്രഹിക്കട്