മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017.

മഹായിടവക   കൺവൻഷൻ

മദ്ധ്യകേരള മഹായിടവക കൺവൻഷൻ 2017 ജനുവരി 22-29 വരെ കോട്ടയം ബേക്കർ
സ്കൂൾ മൈതാനത്ത് വച്ച് നടത്തപ്പെടുന്നു. ഈ യോഗങ്ങളുടെ അനുഗ്രഹത്തിനായി പ്രാർഥിക്കുകയും സാധ്യമാകുന്ന ദിനങ്ങളിൽ പങ്കെടുക്കുവാൻ ഉത്സാഹിക്കുകയും ചെയ്യേണമേ.

Similar Posts