
CONGRATULATIONS
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ കേരള ഓക്സിലറി നടത്തിയ വൈ മാത്യു മെമ്മോറിയൽ അഖില കേരള പ്രസംഗ മത്സരത്തിൽ നമ്മുടെ സഭാംഗമായ ഫിലിപ്പ് റ്റി ജോർജ് ഒന്നാം സ്ഥാനം നേടി. തുതിക്കാട്ട് കിഴക്കേതിൽ ജോർജ് ഫിലിപ്പിന്റെയും ജ്യോതി എലിസബത്ത് ജോർജിന്റെയും മകനാണ്.
ബൈബിൾ സൊസൈറ്റി ഓഫ് ഇന്ത്യ Thiruvalla Town Branch നടത്തിയ പ്രസംഗ മത്സരത്തിലും ഫിലിപ്പ് ടി ജോർജ് ഒന്നാംസ്ഥാനം കരസ്ഥമാക്കി

സഭയുടെ അഭിനന്ദനങ്ങൾ