നമ്മുടെ സഭയുടെ പകൽവീടിന്റെ ഓണാഘോഷ പരിപാടികൾ Aug 30 രാവിലെ 10:30 മുതൽ 1 മണി വരെ നടത്തപ്പെട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയും നടത്തപ്പെട്ടു.
Similar Posts
Annual General Body Meeting and Election
Annual General Body Meeting and Election. Our Annual General Body Meeting for the year 2016-17 is to be held on 25th June 2017 from 3pm onwards at Church. Election of…
2017 ലെ കുറിവാക്യം, കലണ്ടര്‍:
2017 ലെ കുറിവാക്യം അടങ്ങിയ വേദവായന കാര്‍ഡും കലണ്ടര്റും പ്രസിദ്ധീകരിച്ചിട്ടുണ്ട്.. എല്ലാ കുടുംബത്തിനും അതു ലഭ്യമാക്കുവാന്‍ ക്രമീകരണം ചെയ്തിട്ടുണ്ടെ. ലഭിക്കാത്തവര്‍ ഇടവക പട്ടക്കാരനുമായി ബന്ധപ്പെടേണ്ടതാണ്.
കരോൾ സർവ്വീസ് 2019
ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 23 വൈകിട്ട് 6:30ന് പള്ളിയിൽവച്ചു നടത്തപ്പെടും. റൈറ്റ് റവ. ബേക്കർ നൈനാൻ ഫെൻ തിരുമേനി (കൊച്ചി മഹായിടവക) ക്രിസ് മസ് സന്ദേശം നല്‍കും. നമ്മുടെ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. എവരും പങ്കെടുക്കുമല്ലോ….
കോടുകുളഞ്ഞി ജില്ലാ കണ്വന്ഷന് 2018
കോടുകുളഞ്ഞി വൈദിക ജില്ലാ കണ്വന്ഷന് ഫെബ്രുവരി 9, 10, 11 (വെള്ളി, ശനി, ഞായർ ) തിയതികളിൽ നമ്മുടെ പാരീഷ് ഹാളിൽ വെച്ച് ദിവസവും വൈകിട്ട് 6: 30 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്. റവ. ജേക്കബ് ഡാനിയേൽ (പുന്നയ്ക്കാട്) റവ….
അഭിനന്ദനങ്ങൾ
മഹായിടവക സ്ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു. മഹായിടവക…
സി.എം.എസ്. മിഷനറി ആഗമനത്തിന്റെ ഇരുനൂറാം വാര്‍ഷികം
ശനിയാഴ്ച ഉച്ചകഴിഞ്ഞു രണ്ടിനു പോലീസ് പരേഡ് മൈതാനത്തുനിന്നു നെഹ്റു സ്റ്റേഡിയത്തിലേക്കു നടക്കുന്ന സാക്ഷ്യനിര്വഹണ സന്ദേശപദയാത്രയില് ലക്ഷക്കണക്കിനു വിശ്വാസികള്‍ പങ്കെടുക്കും. നാലിനു സി.എസ്.ഐ. ഡെപ്യൂട്ടി മോഡറേറ്റര്‍ ബിഷപ് തോമസ് കെ. ഉമ്മന്റെ അധ്യക്ഷതയില്‍ ചേരുന്ന ദ്വിശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം…