നമ്മുടെ ദേവാലയത്തിന്‍റെയും പരിസരത്തിന്‍റെയും നിർമ്മാണ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലേക്ക് സമിപിച്ചിരിക്കുകയാണ്. ടൈൽ ഇടൽ, ടാറിങ്ങ്, ദേവാലയ പേൻറ്റിങ് തുടങ്ങിയ വർക്കുകളുടെ ക്വട്ടേഷൻ സ്വീകരിച്ചു തുടങ്ങി. ഫെബ്രുവരി 5 ഞായർ 5pm വരെ സമയം അനുവദിച്ചിരിക്കുകയാണ്. തുടർന്ന് ദേവാലയ പരിസരവും പൂന്തോട്ടവും പരിപാലിക്കുവാൻ ഒരു മുഴുസമയ ജോലിക്കാരനെ നിയമിക്കുവാനും അഗ്രഹിക്കുന്നു. എല്ലാ പദ്ധതികളും അനുഗ്രഹകരമായി പൂർത്തിയാക്കുവാൻ ദൈവിക നടത്തിപ്പും സാന്നിദ്ധ്യവും ഉണ്ടാകേണ്ടതിനായി എല്ലാവരുടേയും പ്രാർത്ഥന ആവശ്യപ്പെടുന്നു. സാമ്പത്തിക സഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.

