സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച്, കോടുകുളഞ്ഞി
ക്രിസ്മസ് കരോൾ സർവീസ് 2022

കർത്താവിൽ പ്രിയരേ,
കോടുകുളഞ്ഞി സി. എസ്. ഐ ക്രൈസ്റ്റ് ചർച്ച് ക്രിസ്മസ് കരോൾ സർവീസ് ഇന്ന്, ഡിസംബർ 23 വെള്ളിയാഴ്ച വൈകിട്ട് 6:30 മുതൽ നടത്തപ്പെടുന്നതാണ്.

ബിഷപ്പ് റൈറ്റ്. റവ. തോമസ് ശാമുവേൽ ക്രിസ്മസ് ദൂത് നൽകുന്നതാണ്.
എല്ലാ സഭാoഗങ്ങളും കരോൾ സർവിസിൽ വന്ന് സംബന്ധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.


‘സൈലന്റ് നൈറ്റ്‌’ പാടുവാൻ എല്ലാ Ex- Choristers- നെയും ക്ഷണിക്കുന്നു.

Similar Posts