കോടുകുളഞ്ഞി വൈദിക ജില്ലാ കണ്‍വന്‍ഷന്‍ ജനുവരി 5 വ്യാഴം മുതല്‍ ജനുവരി 7 ശനിയച്ച വരെ സി എസ് ഐ ചര്‍ച്ച് പാരീഷ് ഹാളിൽ വെച്ച് നടത്തപ്പെടുന്നതാണ്.
സമയം. 6: 30 പി.എം.
ജില്ലാ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക്‌ ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
8-ാം തീയതി കുടുംബ സംഗമവും ആരാധനയും നടത്തപ്പെടും. റൈറ്റ്. റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി നേതൃത്വം നൽകും.

Similar Posts