കോടുകുളഞ്ഞി വൈദിക ജില്ലാ കണ്‍വന്‍ഷന്‍ ഫെബ്രുവരി 9, 10, 11 (വെള്ളി, ശനി, ഞായർ ) തിയതികളിൽ നമ്മുടെ പാരീഷ് ഹാളിൽ വെച്ച് ദിവസവും വൈകിട്ട് 6: 30 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്.

റവ. ജേക്കബ് ഡാനിയേൽ (പുന്നയ്ക്കാട്) റവ. വിജി വർഗ്ഗീസ് ഈപ്പൻ (കറിക്കാട്ടുർ) ഇവ. ബാബു പുല്ലാട്, അഭിവന്ദ്യ മോഡറേറ്റർ മോസ്റ്റ് റവ. തോമസ് കെ. ഉമ്മന്‍ തിരുമേനി എന്നിവർ വചന ശുശ്രുഷ നിർവ്വഹിക്കുന്നതാണ്.

ജില്ലാ കണ്‍വന്‍ഷന്‍ യോഗങ്ങളിലേക്ക്‌ ഏവരുടെയും പ്രാര്‍ത്ഥനാ പൂര്‍വ്വമായ സാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.

Similar Posts