Vicar

കഴിഞ്ഞ രണ്ടു വർഷങ്ങളായി കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് കുടുംബത്തെ തങ്ങളുടെ സമർപ്പണത്തിലൂടെയും നിസ്വാർത്ഥസേവനത്തിലൂടെയും ഇടയപരിപാലനം നടത്തിയ വർഗീസ് ഫിലിപ്പ് (സന്തോഷ്) അച്ചനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ നേരുന്നു.

ബാംഗ്ലൂർ ഈസ്റ്റ് പരേഡ് ചർച്ചിലേക്ക് സ്ഥലം മാറി പോകുന്ന

വർഗീസ് ഫിലിപ്പ്‌ അച്ചനും മെർലിൻ കൊച്ചമ്മക്കും
സൗമ്യ, സ്നേഹ, ശിൽപ എന്നിവർക്കും

കോടുകുളഞ്ഞി ഇടവകയുടെ

യാത്രാ മംഗളങ്ങൾ….

ഇടവകക്കു വേണ്ടി
സെക്രട്ടറി
കെ. പി. ഫിലിപ്പ്

Similar Posts