ഓണവാര സൂവിശേഷവേല 2018
ഈ വർഷത്തെ ഓണവാരസൂവിശേഷവേല ആഗസ്റ്റ് 19 മുതൽ 26 വരെ വിവിധ സ്ഥലങ്ങളിൽ വച്ച് നടത്തപ്പെടും. Aug 19 തീയതി ഞായറാഴ്ച്ച കോടുകുളഞ്ഞി ജംഗ്ഷനിൽ വച്ച് 3.30 പി. എം ന് നടത്തപ്പെടുന്ന യോഗത്തിൽ ഏവരും സംബന്ധിക്കണം.

onam3

onam4

Similar Posts