CSI Christ Church, Kodukulanji Cordially invites your prayer and presence to the Harvest Festival 2017.
Venue: CSI Christ Church Jubilee Parish Hall
Date: Saturday, 2nd December 2017
Time: 7:30 am to 7:30pm
ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2017 ഡിസംബർ മാസം 1, 2 ( വെളളി, ശനി ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നതാണ്.
വെള്ളി 2:00pm ആദ്യഫല ശേഖരണം
ശനി 7:30am സ്തോത്ര ശുശ്രൂഷ
9:00am പ്രഭാത ഭക്ഷണം
9:30am ലേലം
1:00pm ഉച്ച ഭക്ഷണം
2:00pm ലേലം തുടർച്ച
4:00pm ചായ
4:30pm ലേലം തുടർച്ച
7:30pm ലേലം സമാപനം
നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന്‍ (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്‍. അന്നേ ദിവസം ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും നമ്മുടെ വരുമാന൦ വഴിപാടായി അര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
ഏവർക്കും സ്വാഗതം