മഹായിടവക സ്‌ത്രീജനസഖ്യം കുടുംബ പ്രിയവാദിനി നടത്തിയ ക്വിസ് മത്സരത്തിൽ
ശ്രീമതി മോളി ജോൺ ചേനത്ര ഒന്നാം സ്ഥാനം നേടി. അഭിനന്ദങ്ങൾ അറിയിക്കുന്നു.
മഹായിടവക സണ്ടേസ്കൂള്‍ അദ്ധ്യാപക പരീക്ഷയിൽ ഡോ. ജിജി സാറാ ജോർജ്ജ് ഒന്നാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.
മഹായിടവക സണ്ടേസ്കൂള്‍ മെറിറ്റ് പരീക്ഷയിൽ മിസ് ലെനാ സൂസൻ ജോൺ കുമാര വകുപ്പ് 3-ാം സ്ഥാനം കരസ്ഥമാക്കി. അഭിനന്ദങ്ങൾ അറിയിക്കുന്നു.
ജ്ഞാനനിക്ഷേപം സാഹിത്യ അവാർഡ് (യുവജന വിഭാഗം) ഒന്നാം സ്ഥാനം നേടിയ റിനി റേബാ മാത്യുവിന് ഇടവകയുടെ അഭിനന്ദങ്ങൾ അറിയിക്കുന്നു.