2016-2017
കേരള യൂണിവേഴ് സിറ്റിയിൽ എം. എസ്. സി ഫിസിക്സിൽ 1-ാം റാങ്ക് കരസ്ഥമാക്കിയ മിസ്. സിനു കൂര്യൻ ചെങ്കൽമോടിയിൽ നം.3 ശ്രീ കുര്യൻ സി . ചെറിയാന്റെയും ശ്രീമതി ജെസി കുര്യൻന്റെയും മകളാണ്. ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
എസ് .എസ്. എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ ആൻസി റ്റി ഉമ്മൻ തെറ്റിക്കുഴിയിൽ – ന് ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
+2 പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ റ്റിബിൻ റ്റി കൂര്യൻ തെറ്റിക്കുഴിയിൽ – ന് ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.
CBSE 12th പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും A1 (95.65%) നേടിയ ഫിലിപ്പ് റ്റി പോൾ തുതിക്കാട്ട് കിഴക്കേതിൽ – ന് ഇടവകയുടെ അനുമോദനങ്ങൾ നേരുന്നു.
എസ് .എസ്. എല്‍.സി പരീക്ഷയിൽ എല്ലാ വിഷയത്തിലും A+ നേടിയ സുശീൽ ചെറിയാൻ ആര്യവിലാസ് – ന് ഇടവകയുടെ അനുമോദനങ്ങൾ അറിയിക്കുന്നു.