VBS 2017
March 20, 2017 No Comments on VBS 2017നമമുടെ ഈ വർഷത്തെ വി. ബി. എസ് ഏപ്രിൽ 1 മുതൽ 9 വരെ നടത്തപ്പെടുന്നതാണ്. ശ്രീ. ഇട്ടി ചെറിയാൻ വി. ബി. എസ് കൺവീനറായി പ്രവർത്തിക്കുന്നതാണ്. “Zoom in” (വ്യക്തമായി കാണുക) മർക്കോ 8:25 ആണ് ഈ വർഷത്തെ ചിന്താവിഷയം. ഈ വർഷത്തെ V.B.S അനുഗ്രഹകരമായ നടത്തിപ്പിനായി എല്ലാവരുടേയും ആത്മാർത്ഥമായ സഹായസഹകരണങ്ങൾ പ്രതീക്ഷിക്കുന്നു.
Leave a comment
You must be logged in to post a comment.