Church Service

Service Schedule

9:30 AM SundayRegular Service
12 30 AM SundayWomen’s Fellowship
7 00 AM SundaySunday School
4 00 PM SundayYouth movement
10 30 AM WednesdasyChurch Bible Classes
6 00 PM WednesdayChurch Madhyastha Prathana
10 30 AM FridayChurch Fasting Prayer
ഞായറാഴ്ച 11.30amസ്ത്രീജനസഖ്യം (പള്ളിയില്‍)
ഞായറാഴ്ച 11.30amആത്മായസംഘടന (പള്ളിയില്‍)
ഞായറാഴ്ച 2pmസണ്ടേസ്ക്കൂള്‍ (പള്ളിയില്‍)
ഞായറാഴ്ച 4pmഏരിയാ പ്രാര്‍ത്ഥന (ഭവനങ്ങളില്‍)
ഞായറാഴ്ച 4pmയുവജനപ്രസ്ഥാന൦ (പള്ളിയില്‍)
ഞായറാഴ്ച 6pmയുവജനപ്രസ്ഥാന൦ പ്രാര്‍ത്ഥന (ഭവനങ്ങളില്‍)
ചൊവ്വാഴ്ച 2.30pmസ്ത്രീജനസഖ്യം (ഭവനങ്ങളില്‍)
ബുധാനഴ്ച 10.30amബൈബിള്‍ക്ളാസ്സ് (പള്ളിയില്‍)
വെള്ളിയാഴ്ച 10.30amഉപവാസപ്രാര്‍ത്ഥന (പള്ളിയില്‍)

ആരാധനകള്‍

എല്ലാ ഞായറാഴ്ചകളിലും പ്രത്യേക ദിവസങ്ങളിലും ആരാധനകള്‍ ദേവാലയത്തില്‍ വച്ച് നടത്തപ്പെട്ടു. ഞായറാഴ്ചകളില്‍ രാവിലെ 9.30 ും പ്രത്യേക ദിവസങ്ങളില്‍ 7.30ും വിശുദ്ധ സംസര്‍ഗ്ഗം ആചരിക്കപ്പെട്ടു. പിറന്നാള്‍ സ്തോത്രം, വിവാഹ വാര്‍ഷികം, ദശാംശം, പ്രത്യേക സ്തോത്ര പ്രാര്‍ത്ഥകള്‍ എന്നിവ ആരാധന മദ്ധ്യേ നടത്തപ്പെട്ടു.

മദ്ധ്യസ്ഥ പ്രാര്‍ത്ഥന

ബുധാഴ്ചകളില്‍ 5 മണിക്ക് ദേവാലയത്തില്‍ വച്ച് മദ്ധ്യസ്ഥ പ്രാര്‍ത്ഥന മുടക്കം കൂടാതെ നടത്തുവാന്‍ ദൈവം സഹായിച്ചു. സഭാജനങ്ങള്‍ താല്‍പര്യപൂര്‍വ്വം പങ്കെടുക്കുന്നതിനു ഉത്സാഹിക്കുമല്ലോ.

ഉപവാസ പ്രാര്‍ത്ഥന

എല്ലാ വെള്ളിയാഴ്ചകളിലും രാവിലെ 10.30 മുതല്‍ ഉപവാസ പ്രാര്‍ത്ഥന നടത്തി വരുന്നു. ഇടവക പട്ടക്കാര കൂടാതെ പ്രാര്‍ത്ഥയ്ക്ക് തൃേത്വം നല്‍കി സഹായിച്ച ഏവരോടുമുള്ള നന്ദി അറിയിക്കുന്നു. 2012 ഡിസംബര്‍10,11,12 തീയതികളില്‍ പ്രത്യേക ഉപവാസ പ്രാര്‍ത്ഥന ദേവാലയത്തില്‍വച്ച് നടത്തപ്പെട്ടു. ധാരാളം സഭാ വിശ്വാസികള്‍ കടന്നു വരികയും അനുഗ്രഹകരമായ രീതിയില്‍ ഉപവാസ പ്രാര്‍ത്ഥന നടത്തപ്പെടുകയും ചെയ്തു.

സ്ത്രീജനസഖ്യം

ഞായറാഴ്ച ആരാധയ്ക്കു ശേഷം പാരീഷ് ഹാളില്‍ വച്ച് സ്ത്രീജനസഖ്യത്തിന്റെ മീറ്റിംഗ് നടത്തപ്പെടുന്നു.1,3 ചൊവ്വാഴ്ച ദിവസങ്ങളില്‍ ഉച്ചകഴിഞ്ഞ് 2.30 ് ഭവനങ്ങളില്‍ കൂട്ടായ്മ യോഗവും 2,4 ചൊവ്വാഴ്ചകളില്‍ രാവിലെ 10 മുതല്‍ ഭവന സന്ദര്‍ശനവും നടത്തി വരുന്നു. ഡിസ്ട്രിക്റ്റ് തലത്തില്‍ നടന്ന കലാമത്സരത്തില്‍ ഒന്നാം സ്ഥനാവും മഹായിടവക തലത്തില്‍ നടന്ന കലാമത്സരത്തില്‍ സ്ത്രീജനസഖ്യ അംഗങ്ങള്‍ക്ക് സമ്മാനങ്ളു൦ ലഭിക്കുകയുണ്ടായി സഭയുടെ നന്ദി അറിയിക്കട്ടെ.

സണ്ടേസ്കൂള്‍

സണ്ടേസ്കൂള്‍ ഹെഡ്മാസ്റര്‍ മി.റ്റി. മാത്യുവിന്റെയും സെക്രട്ടറി മിസ്സ് ജെസ്സി ചെറിയാന്റെയും തൃേത്വത്തില്‍ എല്ലാ ഞായറാഴ്ചയും ഉച്ചകഴിഞ്ഞ് 2 മുതല്‍ സണ്ടേസ്കൂള്‍ നടത്തപ്പെടുന്നു. കഴിഞ്ഞ വര്‍ഷം സേവന൦ ചെയ്ത സൂപ്രണ്ട്, ഹെഡ്മാസ്റര്‍, സെക്രട്ടറി, കമ്മറ്റി, അംഗങ്ങള്‍, അദ്ധ്യാപകര്‍, സണ്ടേസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ എന്നിവരോടുള്ള ന്ദി അറിയിക്കുന്നു. മഹായിടവക തലത്തിലും ഡിസ്ട്രിക്റ്റ് തലത്തിലും നടത്തപ്പെട്ട എല്ലാ പരിപാടികളിലും പങ്കെടുക്കുകയും ട്രോഫികള്‍ നടുേകയും ചെയ്തു.

യുവജപ്രസ്ഥാന൦

മദ്ധ്യകേരള മഹായിടവകയില്‍, സജീവമായി പ്രവര്‍ത്തിക്കുന്ന ഒരു യുവജന പ്രസ്ഥാനമാണ് നമ്മുടേത്. തന്നാണ്ടില്‍ ആന്ധ്രാമിഷന്‍ പ്രവര്‍ത്തങ്ങള്‍ക്കായി 20000/- രൂപ സംഭാവന നല്‍കുകയുണ്ടായി. തുടര്‍ന്നും സഭയില്‍ സജീവമായി പ്രവര്‍ത്തിക്കുവാന്‍ യുവജസഖ്യാംഗങ്ങളെ ദൈവം ഇടയാക്കട്ടെ.

ഗായകസംഘം

മി. റജി കുരുവിള ക്വയര്‍ മാസ്റര്‍ ആയും മി. ഏബ്രഹാം സി. ചെറിയാന്‍ ക്വയര്‍ ലീഡര്‍ ആയും പ്രവര്‍ത്തിച്ചു വരുന്നു. ആരാധകളിലും, കരോള്‍ സര്‍വ്വീസുകളിലും കണ്‍വന്‍ഷന്‍ യോഗങ്ങളിലും വിവാഹ ശുശ്രൂഷയിലും ശവസംസ്ക്കാര ശുശ്രൂഷയിലും ഗായകസംഘാംഗങ്ങള്‍ സജീവമായി പങ്കെടുത്തു വരുന്നു. എല്ലാ ഗായക സംഘാംഗങ്ങളോടുള്ള നന്ദി അറിയിക്കുന്നു. ഓര്‍ഗ്ഗിസ്റുമാര്‍, അസ്സിസ്റന്റ്് ഓര്‍ഗ്ഗിസ്റുമാര്‍, സാമ്പത്തികമായി സഹകരിച്ച എല്ലാ സഭാജങ്ങളോടും സഭയുടെ നന്ദി അറിയിക്കുന്നു.

ഏരിയാ പ്രാര്‍ത്ഥനകള്‍

18 ഭാഗങ്ങളായി തിരിഞ്ഞ് ഞായറാഴ്ച ഉച്ചകഴിഞ്ഞ് ഏരിയാ പ്രാര്‍ത്ഥനകള്‍ ക്രമമായി നടന്നു വരുന്നു. 5-ാം ഞായറാഴ്ച ഉച്ചകഴിഞ്ഞ് 4 മണിക്ക് പ്രാര്‍ത്ഥന ഗ്രൂപ്പുകളുടെ സംയുക്ത കൂട്ടായ്മയോഗം ദേവാലയത്തില്‍ വച്ച് നടത്തി വരുന്നു. ഏരിയ പ്രാര്‍ത്ഥകള്‍ക്ക് തൃേത്വം നല്‍കി വരുന്ന ഏവരോടുമുള്ള സഭയുടെ നന്ദി അറിയിച്ചു കൊള്ളുന്നു.

ഉപസഭകള്‍

എല്ലാ ഞായറാഴ്ചകളിലും രാവിലെ 7.30 ് കുതിരവട്ടം, കൊഴുവല്ലൂര്‍, വെണ്‍മണി സഭകളില്‍ വച്ച് വിശുദ്ധ സംസര്‍ഗ്ഗ ശുശ്രൂഷ നടത്തി വരുന്നു.

Spiritual Guidence

ഇടവകപ്പട്ടക്കാരന്‍റെ കത്ത്‌

The Voice CSI Christ Church, Kodukulanji

Subscribe To Get

Latest News & Updates

We promise not to spam! Opt-in for news, updates & events only.