• പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ
  No Comments on പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ

  കർത്താവിൽ പ്രിയമുള്ളവരേ, കോവിഡ് 19 സാഹചര്യം മൂലം കഴിഞ്ഞ ഏഴു മാസമായി, ഞായറാഴ്ച ദിവസം പൊതു ആരാധനക്കായി നമ്മുടെ ദേവാലയം തുറന്നിരുന്നില്ലല്ലോ. നേരത്തെ അറിയിച്ചിരുന്നപോലെ നാളെ, 2020 നവംബർ 01 ഞായറാഴ്ച മുതൽ പൊതു ആരാധനക്കായി ദേവാലയം തുറക്കുമ്പോൾ താഴെ പറയുന്ന കാര്യങ്ങൾ നിർബന്ധമായും പാലിക്കേണ്ടതാണ്: 1.നാളെ രാവിലെ 9:30- ന് മാറ്റിൻസ് സർവീസ് ആയിരിക്കും നടത്തപ്പെടുന്നത്. സൺ‌ഡേസ്കൂൾ ഞായർ ആയതിനാൽ സൺ‌ഡേസ്കൂൾ അധ്യാപകരും കുട്ടികളും ആരാധനക്ക് നേതൃത്വം നൽകുന്നു. ഒരുക്കത്തോടും പ്രാർത്ഥനയോടും കൂടിയ സഹകരണം പ്രതീക്ഷിക്കുന്നു….

  Read more
 • കോടുകുളഞ്ഞി ഇടവകയുടെ യാത്രാ മംഗളങ്ങൾ….
  No Comments on കോടുകുളഞ്ഞി ഇടവകയുടെ യാത്രാ മംഗളങ്ങൾ….

  കഴിഞ്ഞ രണ്ടു വർഷങ്ങളായി കോടുകുളഞ്ഞി സി. എസ്. ഐ. ക്രൈസ്റ്റ് ചർച്ച് കുടുംബത്തെ തങ്ങളുടെ സമർപ്പണത്തിലൂടെയും നിസ്വാർത്ഥസേവനത്തിലൂടെയും ഇടയപരിപാലനം നടത്തിയ വർഗീസ് ഫിലിപ്പ് (സന്തോഷ്) അച്ചനും കുടുംബത്തിനും പ്രാർത്ഥനാശംസകൾ നേരുന്നു. ബാംഗ്ലൂർ ഈസ്റ്റ് പരേഡ് ചർച്ചിലേക്ക് സ്ഥലം മാറി പോകുന്ന വർഗീസ് ഫിലിപ്പ്‌ അച്ചനും മെർലിൻ കൊച്ചമ്മക്കും സൗമ്യ, സ്നേഹ, ശിൽപ എന്നിവർക്കും കോടുകുളഞ്ഞി ഇടവകയുടെ യാത്രാ മംഗളങ്ങൾ…. ഇടവകക്കു വേണ്ടി സെക്രട്ടറി കെ. പി. ഫിലിപ്പ്

  Read more
 • കരോൾ സർവ്വീസ് 2019
  No Comments on കരോൾ സർവ്വീസ് 2019

  ഈ വർഷത്തെ ക്രിസ്മസ് കരോൾ സർവ്വീസ് ഡിസംബർ 23 വൈകിട്ട് 6:30ന് പള്ളിയിൽവച്ചു നടത്തപ്പെടും. റൈറ്റ് റവ. ബേക്കർ നൈനാൻ ഫെൻ തിരുമേനി (കൊച്ചി മഹായിടവക) ക്രിസ് മസ് സന്ദേശം നല്‌കും. നമ്മുടെ ഗായകസംഘം ശ്രുതിമധുരമായ ഗാനങ്ങൾ ആലപിക്കും. എവരും പങ്കെടുക്കുമല്ലോ. Christmas Carol Service 2019 Join us on monday, December 23rd, 2019 @ 6:30pm. Rt.Rev.B.N.Fenn (Bishop in CSI Diocese of Cochin) will deliver the Christmas message….

  Read more

Download Church History

File Details - Acrobat File
File Size - 28 MB
 
Download Now!

Newsletter

This website is for informative & non-profit purposes. Due care has been taken to check the content posted here. In the rare event, that any content posted here is found to be inappropriate or objectionable, please bring this to our notice.

Back to Top