Harvest Festival 2016
November 22, 2016 No Comments on Harvest Festival 2016ഈ വര്‍ഷത്തെ ആദ്യഫല പെരുന്നാള്‍ 2016 നവംബര്‍ 25, 26 ( വെളളി, ശനി ) എന്നീ തീയതികളില്‍ നടത്തപ്പെടുന്നതാണ്.
നമുക്ക് ദൈവത്തെ ബഹുമാനിക്കുവാന്‍ (സദ്യ. 3:9) ലഭിക്കുന്ന ഒരു അവസരമാണ് ആദ്യഫല പെരുന്നാള്‍. അന്നേ ദിവസം ദൈവം നമുക്ക് നല്‍കിയതില്‍ നിന്ന് പ്രാപ്തിപോലെയും പ്രാപ്തിക്ക് മീതെയും നമ്മുടെ വരുമാന൦ വഴിപാടായി അര്‍പ്പിക്കുവാന്‍ ശ്രദ്ധിക്കുമല്ലോ. ഏവരുടേയും പ്രാര്‍ത്ഥനയും സഹകരണവും അഭ്യര്‍ത്ഥിക്കുന്നു.
We celebrate this year Harvest Festival on November 25th friday & 26th,saturday 2016. Let us come together to acknowledge God’s bountiful blessings and use this opportunity as a time for gratitude and thanksgiving.
This year’s target is Rs 5 lakhs. Let us open our hearts and hands before the Lord and make this year’s Harvest Festival a grand success.
Leave a comment
You must be logged in to post a comment.