സ്നാനം
2018 – 2019
റിപ്പോര്‍ട്ടു വര്‍ഷത്തില്‍ 16 സ്നാന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. സഭയുടെ പ്രാഥമിക അംഗത്വത്തിലേക്ക് പ്രവേശിച്ച എല്ലാ കുഞ്ഞുങ്ങളേയും സ്വാഗതം ചെയ്യുന്നു.
2016 – 2017
റിപ്പോര്‍ട്ടു വര്‍ഷത്തില്‍ 15 സ്നാന ശുശ്രൂഷകള്‍ നടത്തപ്പെട്ടു. സഭയുടെ പ്രാഥമിക അംഗത്വത്തിലേക്ക് പ്രവേശിച്ച എല്ലാ കുഞ്ഞുങ്ങളേയും സ്വാഗതം ചെയ്യുന്നു.
2015 – 2016
റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 20 സ്നാനം നടത്തെപ്പട്ടു. ഈ പൈതങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
2014 – 2015
റിപ്പോര്‍ട്ട് വര്‍ഷത്തില്‍ 20 സ്നാനം നടത്തെപ്പട്ടു. ഈ പൈതങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
2013 – 2014
സ്നാനം തന്നാണ്ടില്‍ 20 സ്നാനം നടത്തെപ്പട്ടു. ഈ പൈതങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
2012 – 2013
സ്നാനം തന്നാണ്ടില്‍ 25 സ്നാനം നടത്തെപ്പട്ടു. ഈ പൈതങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ.
Follow Us!